പ്രവര്‍ത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കാണാമറയത്ത് ഇരുന്ന് പുകമറ സൃഷ്ടിക്കുന്നത് മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കറക്ക് കമ്പനികളുടെ സംഘം പ്രവര്‍ത്തിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടക്കുന്നത് എന്നതുകൊണ്ട് മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന് ആവശ്യപ്പെട്ടു
നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ അദാനി നേടിയ അമ്പരപ്പിക്കുന്ന വളര്‍ച്ചക്ക് സമാനമായി പിണറായിഭരണത്തില്‍ ഊരാളുങ്കലിന്റെ കടലാസ് കമ്പനിയായ പ്രസാഡിയോയുടെ വളര്‍ച്ച.
മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്.
ഇത്രയും അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ഇതേ കുറിച് മൗനം പാലിക്കുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാൻ ഉള്ളതുകൊണ്ടാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
എഐ ക്യാമറ പദ്ധതിയേക്കാള്‍ വലിയ തട്ടിപ്പാണ് ഈ പദ്ധതിയില്‍ അരങ്ങേറിയത്.
മേഖലാ സമ്മേളനം വരും മാസങ്ങളില്‍ സൗദി അറേബ്യയിലും അമേരിക്കയിലും വെച്ചാണ് നടക്കുന്നത്.
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ മതിയായ കാരണങ്ങളില്ലാതെയാണ് കേന്ദ്രം തടഞ്ഞതെങ്കില്‍ അതു കേരളത്തിനെ അപമാനിക്കുന്നതിനു തുല്യമായതിനാല്‍ കേന്ദ്രവും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കെ.സുധാകരൻ പറഞ്ഞു.