ഞായറാഴ്ച രാത്രി കോയമ്പത്തൂരില്‍ സുഹൃത്തിനൊപ്പം കാറില്‍ പോവുകയായിരുന്ന 20 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
കോഴിക്കോട് വെള്ളയില്‍ സ്വദേശി സയിദ് അഹമ്മദ് മുബീനാണ് (26) പൊലീസ് പിടിയിലായത്.
സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് (23) കൊല്ലപ്പെട്ടത്.
സഹപാഠിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ നിന്നിറങ്ങിയത്.