ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലഖ്നൗ കോടതി ജാമ്യാപേക്ഷ തള്ളിയത്
സി.എ.എ നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് 232 ഹരജികളാണ് സുപ്രീംകോടതിയിലുള്ളത്
പൂണെ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ വ്യാജമദ്യ ദുരന്തകേസിലെ 7ആം പ്രതിയായിരുന്നു മണിച്ചന്.
വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാറിന് കോടതി നോട്ടീസ് അയച്ചു.
12,000 രൂപ പെന്ഷന് ലഭിക്കുന്ന ഭാര്യയോട് മാസം തോറും 1000 രൂപ ഭര്‍ത്താവിന് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്
. രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസാണിതെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നതതല ബന്ധങ്ങള്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി
കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജോളി ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം...
ആറ് വര്‍ഷമായി ജയിലില്‍ കഴിയുന്ന ജപ്പാന് സ്വദേശിയെ ഇംഗ്ലീഷ് അറിയില്ലെന്ന കാരണത്താല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി കോടതി. ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. 2013 ലാണ് ജപ്പാന് സ്വദേശി ഹിനഗട്ട പിടിയിലാവുന്നത്....