തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 745 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054 പേരാണ്. 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ...
വാക്സിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുന്നത് യു.കെയിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും.
ദുബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം യു.എ.ഇയിലെ അബൂദാബിയില്‍ ആരംഭിച്ചു. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന് സിനോഫാം ആണ് അബൂദാബി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് മരുന്നു വികസിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക് കീഴില്‍ ലിസ്റ്റ് ചെയ്ത...
തമിഴ്നാട്ടില്‍ കോവിഡ് ഭീതി ഉയരുന്നു. തിങ്കളാഴ്ച 805 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയി. 8230 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 407 പേര്...
ജനീവ: കോവിഡ് രോഗികള്‍ക്ക് പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന. സുരക്ഷാ കാരണങ്ങളാണ് മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന് നിര്‍ത്തിവച്ചതെന്നും ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അധാനം ഗബ്രയേസുസ് വ്യക്തമാക്കി. കേരളത്തില്‍ അടക്കം കോവിഡ്...