28089 പേര് മാത്രമേ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുള്ളൂ
രോഗികളെ എ.ബി.സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരംതിരിക്കും
ജില്ലാ കളക്റ്ററാണ് കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്
രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള് 572 ആയി. രാജ്യത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 83,086 ആയെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത് 519 പേര്‍ക്ക്
തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്
ഇന്ന് നടത്തിയ റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് മാധ്യമപ്രവര്ത്തകന് രോഗം സ്ഥിരീകരിച്ചത്
കോവിഡിന്റെ ബ്രേക്ക്, മറികടന്ന് കുതിക്കുകയാണ് വാഹനവിപണി. ആവശ്യക്കാരും ഉപഭോക്താക്കളും കൂടി വരുകയാണ്. ഷോറൂമുകളുടെ പ്രവര്‍ത്തനം അടിമുടി മാറി. ഷോറൂമിലേക്കു പോകാതെ, സെയില്‍സ് റെപ്രസന്ററ്റീവിനെപോലും കാണാതെ വാഹനം വാങ്ങാം. ഒരു കടലാസില്‍പ്പോലും ഒപ്പിടേണ്ട. എല്ലാം ഡിജിറ്റല്‍. ഇഷ്ടവാഹനം...
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം സ്ഥിരീകരിച്ചു. വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് മരണം. വയനാട് വാളാട് സ്വദേശി ആലി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്, ആലപ്പുഴ പത്തിയൂര്‍ സ്വദേശി...
ന്യൂയോര്‍ക്ക്: ഈ ഘട്ടത്തില്‍ തടയാന്‍ സാധിച്ചില്ലെങ്കില്‍ ലോകത്തെ ഏറ്റവും മാരകമായ മഹാമാരിയായി കണക്കാക്കപ്പെടുന്ന സ്പാനിഷ് ഫഌവിനേക്കാള് മാരകമായ മഹാമാരിയായി കോവിഡ് മാറുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്...