വാക്സീന് തയാറാവില്ല എന്ന ചിന്തയോടെ ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതാകും നന്നാവുകയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു
കുട്ടികളില്‍ കോവിഡ്19 ബാധിക്കുമ്പോള്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ അത്ര തീവ്രമായിരിക്കില്ല. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ തന്നെ കാണില്ല. എന്നാല്‍ വൈറസിന്റെ നിശബ്ദ വാഹകരായ കുട്ടികള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണനിരക്കും...
കോട്ടയം: കോവിഡ് ടെസ്റ്റ് നടത്തി തെറ്റായ പരിശോധനഫലം നല്കിയ സ്വകാര്യ ലാബിനെതിരെ പരാതിയുമായി സംവിധായകന് ജോണ്‍പോള്‍ ജോര്‍ജ്ജ്. കോവിഡ് സ്ഥിരീകരിച്ചുവെന്ന് ലാബ് തെറ്റായ പരിശോധന ഫലം നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടി പോവേണ്ടി വന്നുവെന്നും...
സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ ശരിയാണ് എന്നാണ് രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേകള്‍ പറയുന്നത്. റസ്റ്ററന്‍ഡുകള്‍, സ്കൂളുകള്‍, പാര്‍ക്കുകള്‍, പബ്ബുകള്‍ എല്ലാം തുറന്നു കിടക്കട്ടെ എന്ന് അവര്‍ പറയുകയും ചെയ്യുന്നു
പീഡിയാട്രിക് പീഡിയാട്രിക് ഇന്‍ഫ്ളമേറ്ററി മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോം(പിഐഎംഎസ്ടിഎസ്) എന്നാണ് കോവിഡ് ബാധിച്ച കുട്ടികളില്‍ കണ്ടെത്തിയ ഈ പുതിയ അസുഖത്തിന്റെ പേര്
കണക്കുകള്‍ പ്രകാരം കോവിഡ് രോഗമുള്ളവരില്‍ 10 മുതല്‍ 12 ശതമാനം വരെ പേര്‍ക്കു മാത്രമാണ് തൊണ്ടവേദന അനുഭവപ്പെടുന്നത്
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നും ശേഖരിക്കുന്ന സ്രവസാമ്പിളുകള്‍ക്ക് പകരമായി വായില്‍ കവിള്‍കൊണ്ട വെളളം മതിയെന്ന പരാമര്‍ശമുളളത്
ജനീവ: കോവിഡ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യസംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍...
മഹാരാഷ്ട്ര സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങള്‍ അടുത്ത രണ്ട് ദിവസം തുറക്കാന്‍ കോടതി അനുമതി നല്കി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധനാണ് ഈ കാര്യം അറിയിച്ചത്