തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള...
ഇറ്റലിയില്‍ കോവിഡ് ബാധിച്ച 88 പേരില്‍ പഠനങ്ങള്‍ നടത്തിയ ത്വക് രോഗ വിദഗ്ധന്‍ 20 ശതമാനം പേരിലും ത്വക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തി.
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നികത്താന്‍ ഡോക്ടര്‍മാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും അടക്കം 458 പേരുടെ കരാര്‍ നിയമനത്തിന് ഒരുങ്ങുകയാണ് പുതുച്ചേരി സര്‍ക്കാര്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്
എന്തു തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല
കൊറോണ വൈറസ് ബാധിതരായ പുരുഷന്മാരുടെ ആരോഗ്യാവസ്ഥ സ്ത്രീകളെക്കാള്‍ അപകടകരമാണെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ഇതിന്റെ കാരണം പുറത്തുവന്നിരിക്കുന്നത്
സംസ്ഥാനത്ത് ഇന്ന് 2225 പേര് രോഗമുക്തി നേടി. കോവിഡ് മൂലം ആറുപേരാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുകയാണ്. മൂന്നിലേറെ ജില്ലകളില്‍ രോഗം ഇരുന്നൂറ് കടന്ന സാഹചര്യമാണ്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്തിനും മകനും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന ഓഫീസ് ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍...
ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്