മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജി(80) ആണ് മരിച്ചത്
അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത്
454 പേര്‍ക്കാണ് ഇന്ന് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്
മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു
വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയാണ് ഇദ്ദേഹത്തിന്റെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ലെന്ന് പരാതി. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. മൃതദേഹം മാറ്റാതെ ഭക്ഷണം വിളമ്പിയതില്‍ മറ്റ് രോഗികള്‍ പ്രതിഷേധിച്ചു....
പനാജി: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ആരോഗ്യനില മോശമായതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കേന്ദ്രമന്ത്രി ചികില്‍സയിലുള്ള മണിപ്പാല്‍ ആശുപത്രിയിലെത്തി. ശ്രീപദ് നായിക്കിന്റെ ആരോഗ്യസ്ഥിതി വിദഗ്ധസംഘം...
ജൂലൈ 25ന് വിക്ടോറിയ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ടായിരുന്ന ഗര്ഭിണിയെയാണ് ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചത്
അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇരുവരുടെയും ഓഫീസും കണക്ക് പുറത്ത് വിടാന്‍ മറന്നു
കഴിഞ്ഞ ഒരാഴ്ചയായി തന്നോട് അടുപ്പം പുലര്‍ത്തിയ സഹപ്രവര്‍ത്തകരോടും മറ്റും സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഖട്ടാര്‍ ആവശ്യപ്പെട്ടു