കോവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ ഒഴിക്കുന്ന വാക്സിന് ലോകത്തു തന്നെ ആദ്യമാണ്
ഉത്തരവ് ഇറങ്ങിയത് മുതല്‍ നിയമം പ്രാബല്യത്തിലായെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ചൈനയിലടക്കം കോവിഡിന്റെ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ സാഹചര്യത്തില്‍ കലോത്സവ വേദിയിലും മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.
ന്യുഡല്‍ഹി: ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് അടുത്ത ആഴ്ച മുതല്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ട്.ചൈനയ്ക്ക് പുറമെ ജപ്പാന്, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര...
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. കലോത്സവത്തിനെത്തുന്ന എല്ലാവരും മാസ്കും സാനിറ്റൈസറുമുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി 3 ന് രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയര്ക്ടര് പതാക ഉയര്‍ത്തും....
കോവിഡ് വ്യാപനത്തില്‍ അടുത്ത 40 ദിവസം നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍.ജനുവരി പകുതിയോടെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. മുന്‍ ട്രെന്‍ഡുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. കഴിഞ്ഞ രണ്ടുദിവസത്തിനിടെ വിദേശത്ത് നിന്ന്...
ഭാരത് ബയോടെക് നിര്‍മ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന കോറോണ വാക്സിന്റെ വില നിശ്ചയിച്ചു
വിവിധ രാജ്യങ്ങളില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന് മോക്ക് ഡ്രില്‍.ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായാണ് മോക്ക് ഡ്രില്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സമഗ്ര പരിശോധന. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്ന്...
വിദേശികള്‍ ഒരാള്‍ മ്യാന്മറില് നിന്നും ഒരാള്‍ തായ്ലന്ഡില് നിന്നും രണ്ട് ഇംഗ്ലണ്ടില്‍ നിന്നുമാണ്.
3397 പേരാണ് കോവിഡ് ബാധിച്ച് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്