വിഭാഗീയത രൂക്ഷമായതോടെ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സിപിഐ പാലക്കാട് ജില്ല കൗണ്‍സില്‍ നിന്ന് രാജിവെച്ചു.
വിവിധ കമ്മിറ്റികള്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
മുന്നണിയില്‍ ആലോചിക്കാതെ സെമിനാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതില്‍ സിപിഐക്ക് വലിയ അത്യംപതിയുണ്ട്.
മുന്നണിയില്‍ ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇ.കെ വിജയന് എം.എല്‍.എ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.
മണിപ്പൂരിലേത് സര്‍ക്കാര്‍ സ്പോണ്‍സെഡ് കലാപം എന്ന് ആരോപിച്ചതിന് ആണ് കേസ്.
സംസ്ഥാനത്ത് സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി നടത്തിയ ചര്‍ച്ച പരാജയം. ടോട്ടക്സ് രീതിയില്‍ സ്മാര്‍ട് മീറ്റര്‍ നടപ്പിലാക്കാന്‍ പാടില്ലെന്നാണ് നിലപാടെന്നും ചര്‍ച്ച തെറ്റിപ്പിരിഞ്ഞുവെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി....
മാധ്യമ പ്രവര്ത്തകകക്കെതിരായി കേസെടുത്തതില്‍ സി.പി.ഐ യോജിക്കുന്നില്ലെന്ന് മുന്‍ മന്ത്രി സി. ദിവാകരന്. റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാര്‍ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടി...
ജില്ലാ കൗണ്‍സില്‍ അംഗത്തിനെതിരെ സംസ്ഥാന നേതൃത്വത്തോടു പരാതി പറഞ്ഞത് പ്രമുഖ പാര്‍ട്ടി കുടുംബത്തിലെ അംഗം തന്നെയാണ്
പ്രശ്നം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നുവെന്നാണ് വിവരം.
പക്ഷികള്‍ക്കും അണ്ണാന്മാരും ഒക്കെ കഴിഞ്ഞിരുന്ന മരങ്ങളാണ് വെട്ടിനികത്തിയത്.