പക്ഷികള്‍ക്കും അണ്ണാന്മാരും ഒക്കെ കഴിഞ്ഞിരുന്ന മരങ്ങളാണ് വെട്ടിനികത്തിയത്.
മർദ്ധനമേറ്റതിനെ തുടർന്ന് ചികിത്സ തേടിയ മാരിയപ്പൻ ഇന്നലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഷിനുവിന്്റെ വീട്ടില്‍ കളിക്കാനെത്തുന്ന കുട്ടികളെയാണ് നിരന്തരമായി ഇയാള്‍ പീഡിപ്പിച്ചത്.
കയര്‍ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവ് സ്വീകരിക്കുന്നത് ഇടതുപക്ഷ നിലപാടല്ലെന്ന് സി.പി.ഐ.ജില്ലാ സെക്രട്ടറി ടി. ജെ.ആഞ്ചലോസ് പ്രസ്താവിച്ചു
കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്‍പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്‍ത്തകരായ സാക്ഷികളും കൂറുമാറി
മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുന്നത്.
സി.പി.ഐക്ക് അല്ലെങ്കിലും മുന്നണിയില്‍ കറിവേപ്പിലയുടെ വിലയല്ലേ എന്നൊരാള്‍ കുറിച്ചപ്പോള്‍ ,പണമില്ലാത്തവര്‍ സ്പോര്‍ട്സില്‍ പങ്കെടുക്കേണ്ടെന്നും പറയുമെന്നാണ് മറ്റൊരാളുടെ ട്രോള്‍.
പാവപ്പെട്ടവര്‍ക്കും മറ്റെല്ലാ ജനവിഭാഗങ്ങള്‍ക്കും കണി കാണാന്‍ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്തം കേരളത്തിലെ സര്‍ക്കാറിനുമുണ്ട് എന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ല.' പന്ന്യന്‍ പറഞ്ഞു.
സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി.ജയരാജന്. സി.പി.എം സംസ്ഥാന കമ്മിറ്റിയിലാണ് പി. ജയരാജന് ആരോപണം ഉന്നയിച്ചത്. ആരോപണം രേഖാമൂലം നല്കാന് സിപിഎം സംസ്ഥാന...
സപ്ലൈകോയുടെ വിവിധ ഡിപ്പോകളിലായി ആയിരക്കണക്കിന് താല്കാലികജീവനക്കാരാണ് ജോലിചെയ്യുന്നത്. പാക്കിംഗ് ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇവരില്‍ മഹാഭൂരിപക്ഷവും ഇടതുമുന്നണിക്കാരും അനുഭാവികളും ബന്ധുക്കളുമാണ്