''ഇത്തരം പ്രവണത തുടരുന്ന സി.പി.എം നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറാകണം''
എഎന്‍ പ്രഭാകരന്റേത് വര്‍ഗീയപരവും ആദിവാസി വിരുദ്ധവുമായ പരാമര്‍ശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ വംശീയമായി അധിക്ഷേപിച്ചതിന് പൊലീസില്‍ പരാതി നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം നേരത്തെ പറഞ്ഞിരുന്നു.
വര്‍ഗീയ വിഷം ചീറ്റി ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം നേതാവ് ശ്രമിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.
അവിശ്വാസത്തിന് ശേഷം പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സംഭവമാണ് സഖാവ് വർഗീയ പ്രചാരണത്തിന് ഉപയോഗിച്ചത്.
പാര്‍ട്ടിക്കോ, സര്‍ക്കാരിനോ പൊലീസില്‍ സ്വാധീനമില്ല. തുടര്‍ച്ചയായി ഉണ്ടായ ചേലക്കരയിലെ സ്ഥാനാര്‍ത്ഥി മാറ്റത്തിലും പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച വീട്ടമ്മമാരുടെ പെന്ഷന് നടപ്പാക്കാത്തതിലും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.
ഇന്റർവ്യു കമ്മിറ്റി ചെയർമാനായി വിസി ഡോ: മോഹനൻ കുന്നുമ്മേൽ നിർദ്ദേശിച്ച സീനിയർ വനിതാ പ്രൊഫസ്സറെ ഒഴിവാക്കിയാണ് സിണ്ടിക്കേറ്റ് ഷിജുഖാനെ ഇന്റർവ്യൂ ബോർഡിൽ നിയോഗിച്ചത്.
കേസില്‍ മറ്റ് രാഷ്ട്രീയ നേതാക്കളോട് ഈ മാസം 10ന് ഹാജരാകാനും നിര്‍ദേശം നല്കി.
സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റിവാങ്ങാന്‍ 100 കോടി വകയിരുത്തി.
മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം.