ജെഎസ്സിഎ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്സില്‍ ഉച്ചയ്ക്ക് 1.30നാണ് ആദ്യ മത്സരത്തിന്റെ തുടക്കം.
പകല്‍ മൂന്നരയ്ക്കാണ് ന്യൂഡല്‍ഹിയില്‍ ലേലം ആരംഭിക്കുന്നത്.
549 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വെറും 70 റണ്‍സ് മാത്രം നേടിയ നിലയിലാണ്.
ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.
വെറും രണ്ട് ദിവസത്തിനുള്ളില്‍ മത്സരം അവസാനിച്ചതോടെ 104 വര്‍ഷത്തിനുശേഷം ഏറ്റവും വേഗത്തില്‍ ഫലം കണ്ട ആഷസ് ടെസ്റ്റ് എന്ന റെക്കോര്‍ഡും പുതുക്കി
പരിക്ക് മൂലം ഏറെക്കാലം പുറത്തായിരുന്ന വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു.
2025 വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഓള്‍റൗണ്ട് പ്രകടനത്തോടെ ദീപ്തി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
കനത്ത മഴയെത്തിയതിനെ തുടര്‍ന്ന് കളി തുടരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്പയര്‍സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.