ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഇവരെ റെയില്വോ പൊലീസ് പിടികൂടി പിഴയടപ്പിച്ചു
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു
ഇപ്പോള്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്
നെല്ല് ചാക്കില്‍ നിറക്കുന്നതിനിടെയാണ് മാലിന്യം കണ്ടെത്തിയത്
പ്രതി ലഹരിമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍
അഞ്ചുവര്‍ഷം മുന്‍പാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.എം.സി.എച്ചില് നിന്നും സിസേറിയന് വിധേയായത്
2014 അധ്യയന വര്‍ഷാരംഭത്തിലാണ് ടെമ്പിള്‍ സ്റ്റേഷന് പരിധിയിലെ സ്കൂളില്‍ കേസിനാസ്പദമായ സംഭവം ഉണ്ടായത്
മക്കളോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്
പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മധുര റെയില്‍വേ സ്പെഷ്യല്‍ പൊലീസ് ടീം ചെങ്കോട്ടയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.