കൊലപാതകത്തിനു ശേഷം പ്രതി യാെതാന്നും ചെയ്യാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്കി
ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ യുവതിയെ മര്‍ദിച്ചത്.
ആരോപണവിധേയരായ രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു.
രാജ്ഘട്ടിലെ ഖുറംപൂര്‍ സ്വദേശിയായ ശരദ്ചന്ദ്ര പാല് ആണ് ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.
നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട്് കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്ത് സിപിഎം.
വഴക്കിട്ടതിനെ തുടര്‍ന്ന് ഭാര്യയെ ഇയാള്‍ വീട്ടില്‍ കൊണ്ടാക്കിയിരുന്നു.
ഇയാളുടെ പേരില്‍ മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ വധശ്രമമടക്കം മറ്റ് 5 കേസുകളുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട്
കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലര്‍ക്ക് അലി അക്ബര്‍ ഖാന് ആണ് പിടിയിലായത്
വി.സി ഉള്‍പ്പെടെ 10 പേര്‍ക്കും തിരിച്ചറിയാത്ത 50 പേര്‍ക്കുമെതിരെയാണ് കേസ്