അസോഷ്യേറ്റ് ഡീനും സീനിയർ അധ്യാപികയുമായി ശ്വേത ശർമ, എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവന കപിൽ, സീനിയർ അധ്യാപിക കാജൽ എന്നിവരാണു പിടിയിലായത്
പ്രദേശത്തെ സര്‍ക്കാര്‍ ജോലി സംബന്ധമായ നയപ്രകാരം, രണ്ടു കുട്ടികളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്
ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടുകയും, വിവസ്ത്രരാക്കുകയും, സ്വകാര്യഭാഗങ്ങളിലടക്കം മര്‍ദിക്കുകയും ചെയ്തതായി പരാതി പറയുന്നു. മുണ്ട് ഉയര്‍ത്തിയതിനെ പ്രതികളെ പ്രകോപിപ്പിച്ചതായി ആരോപണം ഉന്നയിക്കുന്നു.
കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന് ഇതുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മോശം ഭാഷ ഉപയോഗിക്കുക, അശ്ലീല സന്ദേശങ്ങൾ അയയ്ക്കുക, ശാരീരിക ബന്ധത്തിന് നിർബന്ധിക്കുക എന്നിങ്ങനെ ആരോപണങ്ങൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു
ജസ്റ്റിന് മദ്യപിച്ചെത്തി ഭാര്യയുമായി പതിവായ വഴക്കിന്റെ ഭാഗമായി കസ്തൂരിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്.
നിലവില്‍ ആറ് പ്രതികള്‍ പോലീസ് പിടിയില്‍പ്പെട്ടിട്ടുണ്ട്. നാലു ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നു.
അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു
പത്തനംതിട്ട: ചരൽക്കുന്നിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾ നേരിട്ടത് സമാനതകളില്ലാത്ത പീഡനം. യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂരമായി മർദിച്ചെന്നും ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചുവെന്നും പരാതി. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഇരകളായത്. ജനനേന്ദ്രയിൽ 23സ്റ്റേപ്ലർ...
കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി തല്ലിയത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തല്ലിയതെന്ന് കുട്ടി മൊഴിനല്‍കി. ഇന്നലെ രാവിലെ 9:30 ഓടെ ആയിരുന്നു സംഭവം നടന്നത്.