Culture7 years ago
ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിട്ട് രൂപ; ഇന്ധന വിലയിലും വര്‍ദ്ധന
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി മൂല്യ തകര്‍ച്ച നേരിടുന്ന രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്. വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.37 ആയി താഴ്ന്നു....