വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്മെന്റ് മാപ്പു പറഞ്ഞു
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി
ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കഴുത്തില്‍ കയറിട്ട് തൂങ്ങിയ നിലയിലാണ്
വിദേശ പഠനത്തിനായി വിസ കാത്തിരുന്ന സംഗീതിനെ ഒക്ടോബര്‍ ഒന്നിനു രാത്രി മുതലാണു കാണാതായത്
ബിഹാറിലെ മുസഫര്‍പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം
മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനന്, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്
വില്ല്യാപ്പള്ളി ടൗണിൽ നിന്നും കാർത്തികപ്പള്ളി റോഡരികിലെ മദ്രസക്ക് പിൻവശത്താണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്
മൃതദേഹങ്ങള്‍ ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും
മേക്കോഞ്ഞി ട്രൈബല്‍ കോളനിയില്‍ ആയിരുന്നു ഭാസ്കരന് കുടുംബസമേതം താമസിച്ചിരുന്നത്
രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം.