india2 years ago
ടി.എസ് സിങ് ദോയെ ചത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്
ചത്തീസ്ഗഡ് ആരോഗ്യമന്ത്രിയായ ടിഎസ് സിങ് ദോയെ ഉപമുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിക്കവേയാണ് സിങ് ദോയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2018ല്‍ സംസ്ഥാനത്ത്...