കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ ചത്ത നിലയില്‍ കണ്ടെത്തിയ നായകളില്‍ 40 ശതമാനത്തിനും രോഗം സ്ഥിരീകരിച്ചു.
ഗുരുതരാവസ്ഥയില്‍ കുട്ടി ഇപ്പോള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പരിക്കേറ്റവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഐ.പി.എല്ലില്‍ ഇന്ന് വൈകീട്ട് ലഖ്നോ സൂപ്പര്‍ ജയന്റ്സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്റെ യുവ പേസര്‍ അര്ജുന് ടെന്ഡുക്കറിനെ നായ കടിച്ചു. ലഖ്നൗ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഐ.പി.എല്ലില്‍ പ്ലേ...