Video Stories9 years ago
എന്‍ഫീല്‍ഡിനും ഡ്യൂക്കിനും വെല്ലുവിളി ഉയര്‍ത്താന്‍ ബജാജിന്റെ ഡൊമിനര്‍ എത്തി
ഇന്ത്യന്‍ മോട്ടോര്‍ ബൈക്ക് വിപണിയില്‍ തരംഗം തീര്‍ത്ത ബ്രാന്‍ഡാണ് ബജാജിന്റെ പള്‍സര്‍. കരുത്തും സ്റ്റൈലും പെര്‍ഫോമന്‍സും വഴി ലക്ഷക്കണക്കിന് ഇരുചക്രവാഹന പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പള്‍സര്‍ പരമ്പര അവസാനിപ്പിക്കുകയാണ് ബജാജ്. പകരം കൂടുതല്‍ മികവോടെ...