ന്യൂയോര്‍ക്ക്: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കുന്നതിനെതിരെ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സി.ഐ.എ മേധാവിയുടെ മുന്നറിയിപ്പ്. ആണവ കരാര്‍ അവസാനിപ്പിക്കുന്നത് ദുരന്തപൂര്ണവും അങ്ങേയറ്റം വിഡ്ഢിത്തവുമായിരിക്കുമെന്ന് സി.ഐ.എ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണന്‍ ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍...
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. അന്തരിച്ച ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോയെ വിമര്‍ശിച്ചതിനാണ് ട്രംപിന് മലയാളികള്‍ മറുപടി നല്‍കിയത്. ഫിദലെന്ന ക്രൂരനായ ഏകാധിപതിയുടെ കാലം കഴിഞ്ഞുവെന്ന ട്രംപിന്റെ...
വാഷിംങ്ടണ്‍: അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റിനുള്ള സാധ്യതയെ തള്ളി ഇസ്ലാമോഫോബിയയുടെ പ്രസിഡന്റായി അമേരിക്കന്‍ ജനത ഡൊണാള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുസ്ലിംകള്ക്കെതിരെ ഒട്ടേറെ പരാമര്‍ശങ്ങള്‍ ട്രംപ് നടത്തിയിരുന്നു. ഇതെല്ലാം വന്‍ വിവാദങ്ങള്‍ക്ക് വഴി...
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക്. 483 ഇലക്ടറല്‍ സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 265 നേടി ഡൊണാള്‍ഡ് ട്രംപ് വിജയം ഉറപ്പാക്കി. 55 ഇലക്ടറല്‍ വോട്ടുകള്‍ കൂടി അറിയാനിരിക്കെ അഞ്ചെണ്ണം സ്വന്തമാക്കിയാല്‍...
എഡിസണ്: താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ് ഹൗസില്‍ ഇന്ത്യക്ക് ഒരു ഉറ്റ മിത്രമുണ്ടാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ തന്ത്രപ്രധാനമായ സഖ്യരാജ്യമാണെന്നും ഈ സൗഹൃദത്തിന് നീണ്ട ഭാവിയുണ്ടെന്നും ട്രംപ് തുടര്‍ന്നു. ഇന്തോ –...