വാഷിംഗ്ടണ്‍: മാധ്യമ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം. മാധ്യമങ്ങള്‍ ജനങ്ങളുടെ ശത്രുക്കളാണെന്ന പ്രസ്താവനയാണ് ട്രംപിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പ്രസ്താവന മാധ്യമങ്ങള്‍ക്കെതിരായ അക്രമം കൂടാന്‍ കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. അമേരിക്കന്‍ മനുഷ്യാവകാശ...
വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലന്‍ഡില്‍ പ്രാദേശിക മാധ്യമ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച ഉച്ചക്കുശേഷം മെരിലന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ഗസറ്റ് എന്ന മാധ്യമസ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഓഫീസ് ഡോറിലൂടെ ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്...
തെഹ്റാന്: ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ എന്ത് നടപടിയെടുക്കണമെന്നതു സംബന്ധിച്ച് ഉടമ്പടിയില്‍ ഒപ്പുവെച്ച മറ്റു രാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി. അമേരിക്കയെ മറികടന്ന് മുന്നോട്ടുപോകും. ബാക്കിയുള്ള രാജ്യങ്ങളുമായി സഹകരിച്ചാല്‍ ലക്ഷ്യം...
വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം റദ്ദാക്കിയ തീരുമാനം...
പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രാജാവല്ലെന്നും സിറിയയില്‍ വ്യോമാക്രമങ്ങള്‍ നടത്തുന്നത് നിയമ വിരുദ്ധമെന്നും യു.എസ് സെനറ്റംഗം ടിം കൈനെ. കോണ്‍ഗ്രസ്സിന്റെ അംഗീകാരമില്ലാതെ നടത്തുന്ന വ്യോമാക്രമങ്ങള്‍ നിയമവിരുദ്ധമാണ്. ട്രംപ് അമേരിക്കയുടെ ഭരണഘടന പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സിന് മാത്രമാണ്...
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന വിവാദങ്ങള്‍ക്കിടെ ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയ ഫേസ്ബുക്കും പ്രതിക്കൂട്ടിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി അഞ്ചുകോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍....
ബ്രസല്‍സ്: ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന് അംഗങ്ങളായ 28 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള യോഗത്തിലാണ് അബ്ബാസ് ആവശ്യമുന്നയിച്ചത്. യൂറോപ്യന്‍...
വാഷിങ്ടണ്‍: സമൂഹമധ്യത്തില്‍ മുഖം കെടുത്തുന്ന വിവരങ്ങള്‍ പുറത്തുവിട്ട മുന്‍ വൈറ്റ്ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനണിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഘവും രംഗത്ത്. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം ബാനണ്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി...
ന്യൂയോര്‍ക്ക്: ജറൂസലം വിഷയത്തില്‍ യു.എന്‍ പൊതുസഭയിലേറ്റ കനത്ത തിരിച്ചടിയില്‍ അമേരിക്കയുടെ അസ്വസ്ഥത മാറുന്നില്ല. 2018 ജനുവരി മൂന്നിന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി ഒരുക്കുന്ന ‘സൗഹൃദ വിരുന്നി’ലേക്ക് യു.എന്നില്‍ തങ്ങള്‍ക്കെതിരായി വോട്ട് രേഖപ്പെടുത്തി ഒരു...
അലബാമ: സെനറ്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഡഗ് ജോണ്‍സിന് ജയം. അലബാമയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ റോയ് മൂറിനെ പരാജയപ്പെടുത്തിയ ഡഗ് ജോണ്‍സ് കഴിഞ്ഞ 25 വര്‍ഷത്തിനിടെ ആദ്യമായി ജയിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി. ഡഗിന്റെ വിജയം മൂറിനെ...