2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു
മുന്നൂറിലേറെ ഇലക്ടോറല്‍ വോട്ടുകള്‍ നേടി അധികാരത്തിലെത്തുമെന്ന് ബൈഡന് അവകാശപ്പെട്ടു.
ചുവപ്പുകോട്ടയായ ജോര്‍ജിയ 1960 മുതല്‍ മൂന്നു തവണ മാത്രമേ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം നിന്നിട്ടുള്ളൂ
തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്.
തെരഞ്ഞെടുപ്പ് തന്നില്‍ നിന്ന് തട്ടിയെടുത്തു എന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇപ്പോഴും ട്രംപ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
പ്രാര്‍ത്ഥനയ്ക്കിടെ മറ്റാര്‍ക്കും മനസ്സിലാകാത്ത സംസാരരീതിയില്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നതായി കേള്‍ക്കാം. തെരഞ്ഞെടുപ്പില്‍ ട്രംപ് തോല്‍വിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
പ്രസിഡണ്ട് ഒരുപാട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ടാണ് ലൈവ് സംപ്രേഷണം ചെയ്യാതിരുന്നത് എന്ന് എന്‍ബിസി ചാനല്‍ പ്രതികരിച്ചു.
യുഎസില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് പ്രസിഡണ്ടാകുമെന്ന് ഏകദേശം ഉറപ്പായി.
നേരത്തെ ട്രംപിന് വിജയം പ്രവചിച്ചിരുന്ന സൈറ്റുകള്‍ പോലും ഇപ്പോള്‍ ബൈഡനൊപ്പമാണ് നില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം 277 ഇലക്ടറല്‍ വോട്ടുകളാണ് ബൈഡന് നേടിയിട്ടുള്ളത്. ട്രംപിന് 213 വോട്ടുകളും.