ഡെമോക്രാറ്റുകള്‍ക്കിടയിലെ പ്രോഗ്രസീവ് സംഘമാണ് ദ സ്ക്വാഡ്. കുടിയേറ്റക്കാരായ ഇവര്‍ക്കെതിരെ കടുത്ത വംശീയതയാണ് ട്രംപ് പ്രകടിപ്പിച്ചിരുന്നത്.
ഉമര്‍ യുഎസിനെ സ്നേഹിക്കുന്നില്ലെന്നും സോമാലിയ അടക്കമുള്ള രാഷ്ട്രങ്ങളില്‍നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് താന്‍ നിയന്ത്രണം കൊണ്ടു വന്നെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റ് പാര്‍ട്ടിയും. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഇത്ര വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് രംഗം മുന്‍പുണ്ടായിട്ടില്ല
ട്രംപിന് കിട്ടിയത് 12 ശതമാനം പിന്തുണ മാത്രം
യുഎസിന് ട്രില്യണ്‍ ഡോളര്‍ എടുക്കേണ്ടിവന്നു. അതിനാല്‍ പാരീസ് ഉടമ്പടിയില്‍ നിന്ന് പുറത്തുപോയി, തങ്ങളോട് അന്യായമായാണ് ഉടമ്പടിയില്‍ പെരുമാറിയതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ചൈനയില്‍ ഒരു പദ്ധതിയില്‍ നിക്ഷേപമിറക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നു
936 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പങ്കെടുത്ത സര്‍വേയില്‍ സര്‍വേയില്‍ 72 ശതമാനവും ജോ ബൈഡനൊപ്പമാണ്. 22 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് നെഗറ്റീവായതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു. അതേസമയം ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഫ്ളോറിഡയിലാണ്. ഒക്ടോബര്‍ രണ്ടിനാണ് 74കാരനായ ട്രംപിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന്...
കോവിഡ് ബാധിച്ച് അതീവ ഗുരുതരമായി കഴിയുന്ന ആളുകള്‍ക്ക് നല്കുന്ന മരുന്നുകളടക്കം ട്രംപിന് നല്‍കിയതായാണ് സൂചന
വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയില്‍നിന്നാണ് കവര്‍ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു...