കണ്ണൂര്‍ മമ്പ്രംറം പറമ്പായി സ്വദേശി ഷഫീഖ് (36) മങ്ങലോട്ടുച്ചാല്‍ സ്വദേശി മുഹമ്മദ് ബിലാല്‍ (26) പൊള്ളായിക്കര സ്വദേശി മുഹമ്മദ് ഫാസില്‍ (29) മഞ്ചേശ്വരം സ്വദേശി ഹസൈനാര്‍ (23) എന്നിവരാണ് പിടികൂടിയത്.
21 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘം പിടിയില്‍.
ലഹരി നല്കിയ ശേഷം നിരവധി തവണ തന്നെ യുവാവ് പീഡനത്തിനിരയാക്കിയെന്നും കുട്ടിയുടെ സുഹൃത്തുക്കളും ഇരയാക്കപ്പെട്ടുവെന്നും കുട്ടി പറഞ്ഞു