മദ്യപിച്ച് സ്കൂള്‍ വാഹനമോടിച്ച രണ്ട് ഡ്രൈവര്‍മാര്‍ തൃശൂരില്‍ പിടിയിലായി. ചേര്‍പ്പ് തൃശൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 2 ഡ്രൈവര്മാര്മാരെ പിടികൂടിയത്. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു പരിശോധന....
ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം
കഴിഞ്ഞ വര്‍ഷത്തെ പുതുവത്സര ദിനത്തില്‍ വിറ്റഴിച്ചത് 95.67 കോടിയുടെ മദ്യവും
കോട്ടയത്ത് മധ്യവയസ്ക്കനു നേരെ ആക്രമണം
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ എഫ് ഐ ആര് പുറത്തുവിടാതെ കേരളപോലീസ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ എഫ് ഐ ആര് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാല്‍ ശനിയാഴ്ച രാവിലെ...