Video Stories9 years ago
സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു ഇ. ശ്രീധരനും പ്രതിപക്ഷ നേതാവിനും മെട്രോ ഉദ്ഘാടന വേദിയില്‍ ഇരിപ്പിടം
കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് തഴയപ്പെട്ട മെട്രോമാന് ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന സര്‍ക്കാറിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഉദ്ഘാടന വേദിയില്‍ ഇരിപ്പിടമുണ്ടാകും. ഇരുവര്‍ക്കും വേദിയില്‍ ഇരിപ്പടമുണ്ടാകില്ലെന്ന വാര്‍ത്തയെ തുതര്ന്നുണ്ടായ വിവാദങ്ങളും...