ശതകോടീശ്വരന്‍ സംരംഭകനും സാങ്കേതിക വ്യവസായിയുമായ എലോണ്‍ മസ്ക് യുഎസില്‍ 'അമേരിക്ക പാര്‍ട്ടി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശനിയാഴ്ച തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു.
ഇരുവരം തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് മസ്കിന്റെ വെളിപ്പെടുത്തല്‍.
ഡോണള്‍ഡ് ട്രംപിന്റെ ബില്ലിനെ വിമര്‍ശിച്ചാണ് മസ്ക് പടിയിറങ്ങുന്നത്.
ബഹിരാകാശ സഞ്ചാരികളെ തിരികെ കൊണ്ടുവന്നതിന് ട്രംപ് എലോണ്‍ മസ്കിനോട് നന്ദി പറഞ്ഞു.
വാഹനങ്ങളുടെ ബാറ്ററികളിൽ തീ പിടിക്കുന്നതിന് മുമ്പ് തീ അണച്ചതിനാൽ വലിയൊരു സ്ഫോടനം തടയാൻ കഴിഞ്ഞെന്ന് അധികാരികൾ പറഞ്ഞു.
ഉയര്‍ന്ന വിലയ്ക്ക് യൂറോപ്യന്‍ ഇവികള്‍ വാങ്ങുമെന്ന് അറിയിച്ചു
3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്സുമായി ബന്ധപ്പെട്ട് ലഭിച്ചത്
മിക്ക യുഎസ് പ്രസിഡന്റുമാരും ഈ ഡെസ്ക് ഉപയോഗിച്ചിട്ടുണ്ട്
ഇന്ത്യക്കുപുറമെ, നേപ്പാള്‍, കംബോഡിയ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള സഹായവും നിര്‍ത്തലാക്കിയതായി അറിയിച്ചിട്ടുണ്ട്.
പൊതുവില്‍ ഇതാര്‍ക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.