അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു
തൃശൂര്‍ ക്ഷേത്രാത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് പരിക്കേറ്റ നാലുപേരില്‍ 2 പേര് മരിച്ചു. വരവൂര്‍ സ്വദേശികളായ രാജേഷ് (37), ശബരി (18) എന്നിവരാണ് മുളങ്കുന്നത്തുവച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്.
മൂന്നുകുട്ടികള്‍ പരിക്കേറ്റവരില്‍ പെടുന്നു.
ജയ്നഗര്‍ മേളയോടനുബന്ധിച്ച് വന്‍ ആള്ക്കുട്ടത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്
പെഷവാറിലെ അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കൃഷിസ്ഥലത്ത് വെച്ചിരുന്ന രാസപദാര്‍ത്ഥം മോട്ടറില്‍ വെച്ച് കളിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി
തുറമുഖത്തെ ഡ്യൂട്ടിഫ്രീ സോണിലുണ്ടായ തീപിടിത്തെത്തുടര്‍ന്ന് വലിയ തോതില്‍ കട്ടിപ്പുക ആകാശത്തേക്ക് ഉയരുന്നതിന്റെ പ്രദേശവാസികള ഭീതിയിലാക്കിയിട്ടുണ്ട്. അസംസ്കൃത വസ്തുകളാള്‍ വീണ്ടും ഉഗ്രസ്ഫോടനത്തിലേക്ക് തീ നീങ്ങുമോ എന്ന ഭയത്തിലാണ് ജനം
ചെന്നൈയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കടലൂര്‍ ജില്ലയിലെ കാട്ടുമണ്ണാര്ക്കോവിലെ പടക്ക നിര്‍മാണശാലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്.