FOREIGN2 years ago
പ്രശസ്ത സഊദി സാഹിത്യകാരന് മുഹമ്മദ് അല്വാന് അന്തരിച്ചു
സഊദി അറേബ്യയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും മുന്‍ ഗവണ്മെന്റ് ഉന്നതോദ്യോഗസ്ഥനുമായ മുഹമ്മദ് അല്വാന് (73)അന്തരിച്ചു. 1950ല്‍ അബഹയിലാണ് ജനനം. 1974ല്‍ കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ആര്‍ട്സില്‍ നിന്ന് അറബി സാഹിത്യത്തില്‍...