റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുപിഐ സ്ഥിരീകരണ പ്രക്രിയയ്ക്കായി ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയതിനാല്‍ ഇന്ന് മുതല്‍, ഫോണ്‍പേ, പേടിഎം, ജിപേ എന്നിവ പോലുള്ള യുപിഐ പേയ്മെന്റ് ആപ്പുകള്‍ വലിയ മാറ്റത്തിന് വിധേയമായേക്കാം.
ഇന്ന്കേരളത്തിലെ ഏറ്റവും അടിത്തറയുള്ള വിദ്യാര്‍ത്ഥി മുന്നേറ്റമായും ദേശീയ രാഷ്ട്രീയയത്തില് നാഷണല്‍ യൂനിവേഴ്സിറ്റി കാമ്പസുകളിലെ നിര്‍ണായക ശക്തിയായും എം.എസ്.എഫ് വിരാചിക്കുന്നു. അടിത്തറ ശക്തമായതിന്റെ ഫലമാണത്.
വൈകല്യവും അര്‍ബുദവും ബാധിച്ചപ്പോഴും അതൊന്നും സാരമില്ലെന്ന് പറഞ്ഞ് സാമൂഹിക ജീവിത ശാക്തീകരണ പദ്ധതികള്‍ വിജയകമാരമായി നടപ്പാക്കിയാണ് വെള്ളിലക്കാട് എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തോളം വളര്‍ന്ന റാബിയ കടന്നുപോയിരിക്കുന്നത്.
വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് പുതുതായി കൊണ്ടുവന്ന ഫീച്ചറുകള്‍.
'ഗൂഗിള്‍ ഫോര്‍ ഇന്ത്യ' ഇവന്റിലാണ് പുതിയ ഫീച്ചറുകളെ കുറിച്ച് ഗൂഗിള്‍ വിശദീകരിച്ചത്.
ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിരിക്കുന്നത്