വാക്കുകള്‍. ''നന്ദി, ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന് ''എന്നാണ് അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം അഭിപ്രായപ്പെട്ടിരുന്നത്. ഇതാണ് യോഗിയുടെ കീഴിലെ പൊലീസുദ്യോഗസ്ഥയെ വിറളി പിടിപ്പിച്ചത്.
ഖത്തര്‍ ലോകകപ്പിന്റെ സമ്പൂര്‍ണ്ണ വിജയത്തില്‍ ഖത്തറിനെയും മെസ്സിയെയും പ്രശംസിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
ഗ്യാലറി ഇളകി മറിഞ്ഞ നിമിഷങ്ങളിലുടെ ടെന്‍ഷന്‍ അതിന്റെ പരകോടിയില്‍. അധിക സമയത്തിന്റെ ആദ്യ പകുതിയില്‍ ഗോളില്ല.
ചരിത്രമായി മാറിയ അറബ് ദേശത്തെ ആദ്യ ലോകകപ്പിന് ഉജ്ജ്വല പരിസമാപ്തി.
ലോകകപ്പ് അവസാനിച്ചിരിക്കുന്നു. ആരാണ് താരം എന്ന് വായനക്കാര്‍ എന്നോട് ചോദിച്ചാല്‍ 34 ദിവസത്തെ നേരിട്ടുള്ള അനുഭവത്തില്‍ ഞാന്‍ പറയാന്‍ പോവുന്നത് ഒരു വ്യക്തിയെക്കുറിച്ചാണ്...
അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചത് പൊരുതിക്കളിച്ചത്. 3-3ന് തുല്യത പാലിച്ചെങ്കിലും പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ട് ഗോളുകള്‍ പാഴായതാണ് ഫ്രാന്‍സിനെ പരാജയത്തിലേക്ക് നയിച്ചത്.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനുവേണ്ടി എംബാപ്പെയുടെ മൂന്നാം ഗോള്‍. 3-3. രണ്ടാം പകുതിയില്‍ കളിയുടെ ഗതിയെ മാറ്റിമറിച്ചതും എക്സ്ട്രാ ടൈമിലേക്ക് കളിയെ നയിച്ചതിനും ഏകക്രെഡിറ്റ് എംബാപ്പെക്കുള്ളതാണ്. ആദ്യം 80ാം മിനിറ്റില്‍ പെനാള്‍ട്ടിയിലും പിന്നീട് തൊട്ടടുത്ത 81-ാം മിനിറ്റിലും...
മെസിയുടെ രണ്ടാം ഗോള്‍. ലോകകപ്പ് ഫൈനലില്‍ രണ്ടാം ഗോള്‍നേടി ലയണല്‍മെസി. ഡിമരിയയാണ് അര്‍ജന്റീനയുടെ രണ്ടാമത് ഗോള്‍ നേടിയത്. 3-2
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിവധി പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മോദി
ഫേസ്ബുക്കിലൂടെയാണ് ആശംസ