തിങ്കളാഴചയിലേക്കാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്.
ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും
താരത്തിന്റെ 71-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബര്‍ 6ന് റീ-റിലീസ് നടത്തും.
36 സിനിമകളാണ് ഇക്കുറി അന്തിമ റൗണ്ടിലെത്തിയിരിക്കുന്നത്.
പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. "Action Meets Beauty" എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
സിനിമ കേരളത്തെയും മലയാളികളെയും ''വളരെ മോശമായി'' ചിത്രീകരിച്ചിട്ടുണ്ടെന്നാണ് രഞ്ജിത്തിന്റെ ആരോപണം.
ചിത്രത്തിന്റെ ടീസറും മറ്റ് പ്രമോഷണല്‍ വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ പശ്ചാത്തല സംഗീതം സംബന്ധിച്ച് ആരാധകരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സന്ധ്യയുടെ സഹോദരന് സന്ദീപ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം.
ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സ് ആണ്.
റിലീസ് ചെയ്ത് 26 ദിവസം പിന്നിട്ടിട്ടും ചിത്രം തിയറ്ററുകളില്‍ വന്‍വിജയം തുടരുന്നു.