കന്നഡയ്ക്ക് പുറമെ തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ ചിത്രം ലഭ്യമാകും
കൈമുട്ടിന് മുകളില്‍ മടക്കിവെച്ച സില്‍ക്ക് ജുബ്ബയും കൂളിങ് ഗ്ലാസുമായി മമ്മൂട്ടി പ്രകടിപ്പിച്ച വെറൈറ്റി ഗെറ്റപ്പ് ഇപ്പോഴും ഓര്മ്മപിടിപ്പിക്കുന്നതിലൊന്നാണ്.
ഇന്ന് വൈകിട്ട് 7 മണിക്ക് കാക്കനാട് പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ ജസ്റ്റിസ് വിജി. അരുണ്‍ സിനിമ കാണും.
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികൾ "കളങ്കാവൽ" കാത്തിരിക്കുന്നത്.
1991-ലെ ഭാരതിരാജ സംവിധാനം ചെയ്ത 'പുതു നെല്ലു പുതു നാട്' സിനിമയിലെ 'കറുത്തമച്ചാ' ഗാനം അനുമതിയില്ലാതെ ചിത്രംയില് ഉപയോഗിച്ചതായാണ് ഇളയരാജയുടെ പരാതി.
ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം എഴുതി സംവിധാനം ചെയ്ത സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമായ 'ബള്‍ട്ടി' തീയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുന്നു.
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.
തീയേറ്റേറുകളെ ഇളക്കി മറിക്കുന്ന മാസ്സ് ആക്ഷൻ എന്റർടെയ്നർ ആയാവും അതിരടി ഒരുങ്ങുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്.
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യുടെ റിലീസ് തീയതി പുറത്ത്. ചിത്രം നവംബർ 14ന് ലോകമെമ്പാടും റിലീസിനെത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ...
ലുക്മാൻ അവറാനെ നായകനാക്കി സിസി നിഥിനും ഗൗതം താനിയിലും ചേർന്ന് സംവിധാനം ചെയ്ത ‘അതിഭീകര കാമുകൻ’ സിനിമയുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകക്ക് സരിഗമ സ്വന്തമാക്കി. റൊമാൻ്റിക് കോമഡി ഫാമിലി ജോണറിൽ പുറത്തിറങ്ങുന്ന ചിത്രം പിങ്ക്...