ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നീ അഞ്ച് പ്രധാന വിമാനത്താവളങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും ഇന്‍ഡിഗോയ്ക്ക് ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
തീരദേശ ജില്ലകളില്‍ മഴ കനത്തതോടെ ആന്ധ്രയിലെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപകമായി സംഘം ചേര്‍ന്ന് സ്വര്‍ണം കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ഡി.ആര്.ഐയുടെ പരിശോധന.
വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ് റദ്ദാക്കലിന്റെ വിവരം യാത്രികരെ അറിയിച്ചത്.
വ്യോമയാന മന്ത്രിക്ക് കത്തു നല്കി
തന്ത്രപരവും സുരക്ഷാപരവുമായ പരിഗണനകള്‍ ചൂണ്ടിക്കാട്ടി 2025 ഓഗസ്റ്റ് 23 വരെ പാകിസ്ഥാന് വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ ഔദ്യോഗികമായി നീട്ടി.
ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും.
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
2020-ല്‍ സ്പൈസ്ജെറ്റ് യാത്ര തിരിച്ചുവിടുന്നതിനിടെ തെറ്റായ ടിക്കറ്റുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ഒരു പൗരന് 'പണപരമായും മാനസികമായും' ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ഉപഭോക്തൃ കമ്മീഷന് കണക്കാക്കി.
2024 മുതല്‍ എയര്‍ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ നല്കാന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ശനിയാഴ്ച ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരോട് ആവശ്യപ്പെട്ടു.