തെക്കന് അസമിലെ ബരാക്, കുഷിയാര നദികള് കരകവിഞ്ഞതോടെ 22,000ലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്പ്പിച്ചു.
ഹിമാചലിലെ കല്പ എന്ന സ്ഥലത്ത് കുടുങ്ങിയെന്നതും നിലവില് സുരക്ഷിതരാണെന്നും അധൃകൃതരുമായി ഫോണില് ബന്ധപ്പെടാന് കഴിയുന്നുണ്ടെന്നും സംഘത്തിലുള്ള കൊച്ചി സ്വദേശി ജിസാന് സാവോ പറഞ്ഞു.
ജമ്മു കശ്മീരിലുണ്ടായ മിന്നല് പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്ന്ന് പതിനൊന്നുപേര് മരിച്ചു.
24 മണിക്കൂറിനുള്ളില് 380.0 മില്ലിമീറ്റര് മഴയാണ് ഓഗസ്റ്റ് മാസത്തില് ജമ്മുവില് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജമ്മു കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും ദോഡ ജില്ലയിലുണ്ടായ മിന്നല് പ്രളയത്തിലും മരണം 31 ആയി.
രാജസ്ഥാനില് വന് മഴക്കെടുതിയില് സവായ് മധോപൂര് ജില്ലയില് വന് ഗര്ത്തം രൂപപ്പെട്ടു.
48 മണിക്കൂറിനിടെ 204 പേരാണ് ബുണര് ജില്ലയില് മാത്രം മരിച്ചത്.
50ലേറെ പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോര്ട്ട്.
രക്ഷാപ്രവര്ത്തനത്തിന് സൈന്യം
നിരവധി പേരെ കാണാതായതായി റിപ്പോര്ട്ട്