ടോക്കിയോ: ജപ്പാനില്‍ പ്രളയക്കെടുതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പ്രധാനമന്ത്രി ഷിന്‍സോ ആബെ വിദേശയാത്ര റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്ത് തന്നെ തങ്ങേണ്ടതുകൊണ്ടാണ് ബെല്‍ജിയം, ഫ്രാന്‍സ്, സഊദി, ഈജിപ്ത് യാത്രകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ കനത്ത നാശനഷ്ടം വിതച്ച് ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ 19 പേര് മരണപ്പെട്ടു. ചെമ്പകയിലും ജാവായിലുമാണ് പ്രളയം കനത്തത്. ജാവയില്‍ 15 പേര് കൊല്ലപ്പെട്ടപ്പോള്‍ ചെമ്പകയില്‍ നാല് പേരുടെ ജീവനാണ് പ്രളയം...
ചെന്നൈ: 2015-ലുണ്ടായ വെള്ളപ്പൊക്കത്തിനെ ഓര്‍മ്മപ്പിക്കും വിധം ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് മേല്‍ കടുത്ത കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. അടുത്ത...
പറ്റ്ന: ബിഹാറില്‍ ദുരിതം വിതച്ച വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് സംസ്ഥാന ജലവകുപ്പ് മന്ത്രി ലാലന് സിങ്. അഞ്ഞൂറോളം ആളുകളുടെ ജീവനെടുക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടമുണ്ടാകുകയും ചെയ്ത വെള്ളപ്പൊക്കത്തിന് കാരണം പുഴയുടെ തീരങ്ങള്‍ എലികള്‍ തുരന്ന്...
ടെക്സാസ്: രണ്ട് ദിവസങ്ങളായി വീശിയടിക്കുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ യുഎസിലെ ഹൂസ്റ്റണ്‍ അടക്കമുള്ള നഗരങ്ങളില്‍ കനത്ത നാശം. പ്രളയത്തില്‍ ഇതുവരെ ഒന്‍പത് മരണം രേഖപ്പെടുത്തി. മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറു പേരും ഉള്‍പ്പെടുന്നതായി ദുരന്ത നിവാരണ സേന...
ഗുവാഹത്തി/പട്ന: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ബിഹാര്‍, അസം എന്നിവിടങ്ങളിലെ ജനജീവിതത്തെ രൂക്ഷമായി ബാധിച്ചു. ഇരു സംസ്ഥാനങ്ങളിലുമായി നാല്‍പ്പത് ലക്ഷത്തിലധികം പേരാണ് കെടുതികള്‍ നേരിടുന്നത്. അസമില്‍ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രളയം ദുരിതം...
കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പ്രളയത്തില്‍പെട്ട് ഇരുപതിലധികം പേര് മരണപ്പെടുകയും 50 ഓളം പേരെ കാണാതാവുകയും ചെയ്തു. എന്നാല്‍ ദുരന്തത്തില്‍ അമ്പതിലധികം പേരെ സുന്‍സാരി ഗ്രാമത്തില്‍ നിന്നു മാത്രം കാണാതായതായി പ്രാദേശിക മാധ്യമം...
അഹമ്മദാബാദ്: കനത്ത മഴയെതുടര്‍ന്ന് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം. രണ്ടുപേര്‍ മരിച്ചു. 200ലധികം പേര് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയും വ്യോമസേനയും ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. 6000ത്തിലധികം...
ഭുവനേശ്വര്‍: കനത്തമഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഡീഷയിലും ഗുജറാത്തിലും ജനജീവിതം ദുരിതത്തിലായി. ഒഡീഷയിലെ കളഹന്ദി, രായ്ഗഡ് ജില്ലകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഇതോടെ മുഖ്യമന്ത്രി നവീന്‍ പട്നായിക് കരസേനയുടെയും വ്യേമസേനയുടെയും സഹായം തേടി. കളഹന്ദിയില്‍ ഒരാള്‍ മരിച്ചതായും ഏഴ് പാലങ്ങള്‍...