ചൊവ്വാഴ്ച രാത്രി വയനാട്ടിലേക്ക് പോയ കുടുംബം വൈത്തിരിയില്‍നിന്നും ഭക്ഷണം കഴിച്ചിരുന്നു
ചെമ്മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
ബേക്കറി ഉടമക്കെതിരെ മാൻവിയുടെ കുടുംബം പൊലീസിൽ പരാതി നൽകി
എല്‍എസ്എസ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
ബാർബർ തൊഴിലായായ യുവാവ് ഇതര മതസ്ഥയായ പെണ്‍കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു.
ബേക്കറി ഉടമ സണ്ണി ജോസഫും ചികിത്സയിലാണ്.
സ്വന്തമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ആദ്യ സിനിമ ‘സീക്രട്ട്’ റിലീസ് ചെയ്യുന്നതിനു മുമ്പ് സംവിധായകന് ബൈജു പറവൂര്‍ (42) അന്തരിച്ചു. നന്തികുളങ്ങര കൊയ്പ്പാമഠത്തില്‍ ശശി സുമതി ദമ്പതികളുടെ മകനാണ്. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എന്ന നിലയില്‍...
മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായത്
കല്‍പ്പറ്റയിലെ റസ്റ്റോറന്റില്‍ നിന്ന് അല്‍ഫാമും കുഴിമന്തിയും കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ 15ഓളം പേര് ചികിത്സ തേടി. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സി.എച്ച്.സി.യിലും, സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും...
എറണാകുളം ഉദയം പേരൂരില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. അറുപതിലധികം പേര് ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയിലുള്ളവര്‍ക്ക് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുള്ളതായി എറണാകുളം ഡിഎഒ പറഞ്ഞു.