മാഡ്രിഡ്: 2018 കലണ്ടര്‍ വര്‍ഷത്തില്‍ ക്ലബ്ബുകളുടെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളിക്കുന്നില്ല. സ്പാനിഷ് കിങ്സ് കപ്പ് (കോപ ഡെല്‍ റേയ്) ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരങ്ങളാണ് ഇന്ന്...
മാഡ്രിഡ്: പ്രമുഖ സ്പോര്‍ട്സ് ഉപകരണ നിര്‍മ്മതാക്കളായ അമേരിക്കന്‍ കമ്പനി നൈക്കിയുടെ മണ്ടത്തരത്തിന് സ്പാനിഷ് വമ്പന്‍ ക്ലബായ ബാര്‍സക്ക് വിലകൊടുക്കേണ്ടി വന്നത് മുന്നൂറ് കോടിയിലേറെ രൂപ. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ മധ്യനിര താരം കുട്ടിഞ്ഞോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട്...
കൊച്ചി: റെനെ മ്യൂലസ്റ്റീനു പകരമായി കേരളാ ബ്ലാസ്റ്റേഴ്സിനെ ഇനി ഡേവിഡ് ജെയിംസ് പരിശീലിക്കും. മുന്‍ ഇംഗ്ലീഷ് ഗോള്കീപ്പായ ജെയിംസ് ക്ലബ് കോച്ചാകുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് യോഗത്തിനുശേഷം അധികൃതര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. പുതുവര്‍ഷരാവില്‍ സ്വന്തം...
കൊല്ലം : മലയാളി അത്ഭുത ബാലന് പന്തു തടനായി റയല്‍ മാഡ്രിഡിലേക്ക്. കൊല്ലം ചില്‍ഡ്രസ് ഹോമിലെ മണികണ്ഠനാണ് ലോകഫുട്ബോളര്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പന്തു തടുന്ന സാന്റിയാഗോ ബെര്ണാബ്യൂവില് പന്തുതട്ടാനൊരുങ്ങുന്നത്. ഐ ലീഗ് ജൂനിയര്‍...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയക്കുതിപ്പിന് ക്രിസ്റ്റല്‍ പാലസ് തടയിട്ടു. തുടര്‍ച്ചയായി 18 മത്സരങ്ങള്‍ ജയിച്ച സിറ്റി, ക്രിസ്റ്റല്‍ പാലസിന്റെ തട്ടകമായ സെല്‍ഹസ്റ്റ് പാര്‍ക്കില്‍ 0-0 സമനില വഴങ്ങുകയായിരുന്നു. 2017-18 സീസണില്‍ ഇതുവരെ...
കൊച്ചി: നാളെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടക്കുന്ന ഐ.എസ്.എല്‍ മത്സരത്തിനായി ബെംഗളൂരു എഫ്.സി ടീം കൊച്ചിയിലെത്തി. ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. ഇന്ന് രാവിലെ 9ന്...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കഴിഞ്ഞ ദിവസം ആഴ്സനല്‍ 3-2 ന് ക്രിസ്റ്റല്‍ പാലസിനെ വീഴ്ത്തി. പക്ഷേ ഗണ്ണേഴ്സ് വിജയത്തെക്കാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് ക്ലബിനായി വിജയ ഗോള്‍ നേടിയ അലക്സി സാഞ്ചസിന്റെ ആഹ്ലാദ...
മുംബൈ: രണ്ട് ചുവപ്പ് കാര്‍ഡ്… നിറയെ കയ്യാങ്കളി. ഒടുവില്‍ മുംബൈക്ക് നാല് ഗോളിന്റെ ഏകപക്ഷീയ വിജയവും. മുംബൈ ഫുട്ബോള്‍ അരീനയില്‍ ആതിഥേയരായ മുംബൈ സിറ്റി എഫ്.സിക്കായി 12 ാം മിനിറ്റില്‍ നായകന് ലൂസിയാന്‍ ഗോയന്റെ...
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പരിശീലകനായി ടീമിനെ നയിക്കുന്ന റെകോര്‍ഡ് ഇനി ആഴ്സന്‍ വെങറിനും സ്വന്തം. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തിലൂടെയാണ് ആഴ്സന്‍ വെങ്ങര്‍ ഈ നേട്ടം...
യോ ഡി ജനീറോ: 41-ാം വയസ്സില്‍ ഗിന്നസ് റെക്കോര്‍ഡുമായി മുന്‍ ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ സെബാസ്റ്റ്യന്യ അബ്രിയൂ. കഴിഞ്ഞ ദിവസം ചിലിയന്‍ ക്ലബ് ഒഡാക്സ് ക്ലബുമായി കരാറിലെത്തിയതോടെയാണ് അപൂര്‍വ്വ റെക്കോര്‍ഡിന് അബ്രിയൂ ഉടമയായത്. പ്രൊഫഷണല്‍ ഫുട്ബോളില്‍ കരിയറില്‍...