പാരീസ് : പരിക്കിനെ തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് റഷ്യന്‍ ലോകകപ്പ് നഷ്ടമായേക്കും. കഴിഞ്ഞവാരം ഫ്രഞ്ച് ലീഗില്‍ മഴ്സലിക്കെതിരെയുള്ള മത്സരത്തിലിയായിരുന്നു നെയ്മറിന് കാലിനു പരിക്കേറ്റത്. വലതുകാലിന്റെ ആങ്കിളിനു പരിക്കേറ്റ താരത്തിനെ സ്ട്രെക്ച്ചറിലാണ് കൊണ്ടു പോയത്....
മാഡ്രിഡ് : ലാലീഗയില്‍ ബാര്‍സലോണ അപരാജിത കുതിപ്പ് തുടരുന്നു. ജിറുണക്കെതിരെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സ്വന്തം മൈതാനത്ത് ബാഴ്സ വിജയം കൊയ്തത്. മൂന്നാം മിനുട്ടില്‍ . ബാഴ്സയുടെ പ്രതിരോധപ്പിഴവിലൂടെ പോര്ടുവിന്റെ ഗോളില്‍ ജിറുണയാണ് ആദ്യം...
ജര്‍മനിയിലെ രണ്ടാം ഡിവിഷന് ഫുട്ബോള്‍ ലീഗായ ബുണ്ടസ്ലിഗ 2-ല്‍ ഗോള്‍കീപ്പറുടെ മഹാ അബദ്ധത്തില്‍ പിറന്ന ഗോള്‍ വൈറലാകുന്നു. കളി ആവേശകരമായി പുരോഗമിക്കുന്നതിനിടെ ഡുയ്സ്ബര്‍ഗ് ഗോള്‍കീപ്പര്‍ മാര്‍ക്ക് ഫ്ളെക്കന്റെ ഭാഗത്തു നിന്നുണ്ടായ അലസതയാണ് ഇന്‍ഗോള്‍സ്റ്റാത്തിന്റെ ഗോളില്‍ കലാശിച്ചത്....
കൊച്ചി: കഴിഞ്ഞ ദിവസം സ്വന്തം കാണികള്‍ക്കു മുന്നില്‍ നിര്‍ണ്ണായക പോരാട്ടത്തില്‍ ചെന്നൈയിന് എഫ്.സിക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത അസ്തമിച്ചു എന്നു കരുത്താന് വരട്ടെ. ഐ.എസ്.എല്ലില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് സണ്ടര്‍ലാന്റ് വില്‍പ്പനക്ക്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യന്‍ഷിപ്പില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയാണ് ‘ബ്ലാക്ക് ക്യാറ്റ്സ്’ എന്നു വിളിപ്പേരുള്ള ക്ലബ്ബിനെ ഉടമ എല്ലിസ് ഷോര്‍ട്ട് വില്‍പ്പനക്കു വെച്ചത്. 50 ദശലക്ഷം പൗണ്ട് (452...
പഞ്ച്കുള: ഐ-ലീഗ് ഫുട്ബോളില്‍ കേരളത്തില്‍ നിന്നുള്ള ഗോകുലം എഫ്.സിയുടെ കുതിപ്പ് തുടരുന്നു. ലീഗിലെ കരുത്തരായ മിനര്‍വ പഞ്ചാബിനെ അവരുടെ തട്ടകത്തില്‍ നേരിട്ട ഗോകുലം ടീം ഒരു ഗോളിന് ജയിച്ചു. 76-ാം മിനുട്ടില്‍ ഉഗാണ്ടന്‍ താരം ഹെന്റി...
ലണ്ടന്‍: സീസണില്‍ നാലു കിരീടമെന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്വപ്നം തകര്‍ത്ത് വിഗാന് അത്ലറ്റിക്. എഫ്.എ കപ്പ് അഞ്ചാം റൗണ്ട് മത്സരത്തില്‍ വിഗാന്റെ ഗ്രൗണ്ടില്‍ ഒരു ഗോളിനാണ് പെപ് ഗ്വാര്‍ഡിയോളയുടെ സംഘം തോല്‍വിയറിഞ്ഞത്. 79-ാം മിനുട്ടില്‍ വില്ല്യം...
സല്‍വദോര്‍: ബ്രസീലിലെ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോള്‍ ചുവപ്പുകാര്‍ഡുകളുടെ അതിപ്രസരത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിട്ടോറിയ – ബഹിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടമാണ് കളിക്കാരുടെ തമ്മിലടിയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നത്. ആകെ ഒമ്പതു കളിക്കാര്‍ ചുവപ്പു കാര്‍ഡ് കാണുകയും...
കോഴിക്കോട്: ഐ ലീഗിലെ ആവേശ പോരില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈസ്റ്റ് ബംഗാളിനെ കേരളം മുട്ടകുത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു...
ആധുനിക ഫുട്ബോള്‍ യുഗത്തിലെ ഏറ്റവും മികച്ച ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോ-ലയണല്‍ മെസ്സി ഇവരില്‍ ആരെന്ന ചൂടേറിയ ചര്‍ച്ച തുടരുകയാണ്. എന്നാല്‍ യൂറോപ്പിലെ ഏറ്റവും ഗ്ലാമര്‍ ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ലീഗില്‍ മെസ്സിയെക്കാള്‍ മികച്ചവന്‍ നിലവിലെ ലോകഫുട്ബോളര്‍...