മാഡ്രിഡ് : ലാലീഗയിലെ ബാര്‍സലോണയുടെ അപരാജിത കുതിപ്പിന് വിരാമിടാന്‍ ലെഗാനസിനുമായില്ല. സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബാര്‍സ ലെഗാഗനസിനെതിരെ ജയിച്ചു കയറിയത്. ജയത്തോടെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനും കറ്റാലന്‍സ് ക്ലബിനായി. സ്പാനിഷ് ലീഗില്‍...
ബാര്‍സിലോണ: തകര്‍പ്പന്‍ വിജയങ്ങളുമായി ബാര്‍സിലോണയും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സിലോണ 4-1ന് ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമയെ തകര്‍ത്തപ്പോള്‍ ഹോം ഗ്രൗണ്ട്...
മാഡ്രിഡ്:ഫുട്ബോള്‍ ലോകം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ബൈസിക്കിള്‍ ഗോള്‍ ആഘോഷമാക്കുമ്പോള്‍ മെഗാ താരം നന്ദി പറയുന്നത് യുവന്തസ് ആരാധകരോട്. ടൂറിനിലെ യുവന്തസ് മൈതാനത്ത് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിന്റെ അറുപത്തി നാലാം മിനുട്ടില്‍...
ടൂറിന്: ഒരു വര്‍ഷം മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മുഖാമുഖം വന്നവര്‍-ഇന്നിതാ അവര്‍ വീണ്ടും അങ്കം കുറിക്കുന്നു. ഫൈനലല്ല-ക്വാര്‍ട്ടര്‍ ഫൈനല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ...
ഷഹബാസ് വെള്ളില മലപ്പുറം: 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സ്വന്തമാക്കിയ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് രണ്ടു മലപ്പുറത്തുകാരും. പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി അഫ്ദലും അരീക്കോട് താഴത്തങ്ങാടി സ്വദേശി വൈ.പി മുഹമ്മദ് ഷരീഫുമാണ് ചരിത്ര നേട്ടത്തിനൊപ്പം പന്തുതട്ടിയിരിക്കുന്നത്....
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ത്രസിപ്പിക്കുന്ന ജയം. ക്രിസ്റ്റല്‍പാലസിനെ സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ലിവര്‍പൂളിനായി. കളിയുടെ അവസാന മിനുട്ടില്‍...
കൊച്ചി: മലയാളിതാരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. താരവുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പിട്ടത്.അടുത്ത സീസണ് തൊട്ടാണ് അനസ് ബ്ലാസ്റ്റേഴ്സ് ജെഴ്സിയില്‍ കളത്തിലിറങ്ങുക. അടുത്തമാസം സൂപ്പര്‍കപ്പ് നടക്കാനിരിക്കെ ഇതു കഴിഞ്ഞതിനു ശേഷമായിരിക്കും ട്രാന്‍സ്ഫര്‍...
കൊല്‍ക്കത്ത : മിസോറാമിനെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 2013നു ശേഷം ആദ്യമായാണ് കേരളം കലാശ പോരിന് യോഗ്യത നേടുന്നത്. അഫ്ദാല്‍ വിജയ ഗോള്‍ നേടിയത്. ഗോള്‍ രഹിത ആദ്യപകുതി...
ലോകകപ്പിനു മുന്നോടിയായിള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന അര്‍ജന്റീനയുടെ നായകന് ലയണല്‍ മെസ്സിയെ വിമര്‍ശിച്ച് അര്‍ജന്റീനയുടെ ഇതിഹാസ താരം ഹ്യൂഗോ ഗട്ടി. മെസ്സിക്കു പകരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായിരുന്നെങ്കില്‍ സ്പെയ്നെതിരെ പരിക്ക് വകവെക്കാതെ കളിക്കുമെന്നായിരുന്നാണ്...
ലണ്ടന്‍ : റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ഇസ്കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍. അറ്റാകിങ് മിഡ്ഫീല്‍ഡറായ ഇസ്കോക്ക് റയല്‍ നിരയില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതാണ് അടുത്ത സീസണില്‍ താരത്തെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്....