കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ചിത്രമായി. കേരളത്തിനെതിരെ മിസോറാം. ബംഗാളിനെതിരെ കര്‍ണാടക. രണ്ട് മല്‍സരങ്ങളും വെള്ളിയാഴ്ച്ച. ഇന്നലെ ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത വിജയവുമായി കര്‍ണാടക ഒന്നാമന്മാരായി. ഒരു ഗോളിനവര്‍ മിസോറാമിനെ വീഴ്ത്തി. ഗ്രൂപ്പില്‍...
മാഡ്രിഡ്: യുവന്റസിന്റെ സൂപ്പര്‍ യുവതാരം പൗളോ ഡിബാല അര്‍ജന്റീനയുടെ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. റഷ്യയിലെ മാമാങ്കത്തിനായി ടീമൊരുക്കുന്ന കോച്ച് ഹോര്‍ഹെ സാംപൗളി 24-കാരന് അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നു മാത്രമല്ല, ലോകകപ്പ് ടീമില്‍ താരം...
ഏഷ്യാകപ്പ് അവസാന യോഗ്യത മത്സരത്തില്‍ കിര്‍ക്കിസ്താനെതിരെ വിജയമാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റെന്റെയ്ന്‍. യോഗ്യതക്കായി ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ടീം ഇന്ത്യ 13 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടെ അടുത്ത വര്‍ഷം യുഎഇയില്‍...
മാഡ്രിഡ് : ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമില്‍ അര്‍ജന്റീന മുന്‍നിരയിലുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ടീം സ്പെയ്നാണെന്നും അര്‍ജന്റീനയുടെ ഇതിഹാസതാരം റിക്വല്‍മി. ലോകകപ്പിനു മുന്നോടിയായിയുള്ള അര്‍ജന്റീന-സ്പെയ്ന്‍ സൗഹൃദ മത്സരം നാളെ നടക്കാനിരിക്കെയാണ് മുന്അര്ജന്റീന്താരം മനസ്സു...
കൊല്‍ക്കത്ത : സന്തോഷ് ട്രോഫി ഫുട്ബോളില്‍ ശക്തരായ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി മുന്ചാമ്പ്യന്മാരായ കേരളം സെമിയില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് കേരളം മഹാരാഷ്ട്രയെ തുരത്തിയത്. ഇതോടെ സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളിത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്...
ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത തീരുമാനങ്ങളുമായി അര്‍ജന്റീന ദേശീയ ടീം പരിശീലകന് ജോര്‍ജ് സാംപോളി. ഇതുവരെ രാജ്യത്തിനായി വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാകാവാത്ത സൂപ്പര്‍താരങ്ങള്‍ക്ക് തന്റെ ടീമിലുണ്ടാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍...
നവംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം കൊച്ചിയില്‍ നിന്ന് മാറ്റിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റും ഫുട്ബോളും തമ്മില്‍ പൊരിഞ്ഞ പോര്. ഫേസ്ബുക്കിലെ പ്രമുഖ മലയാളം കായിക ഗ്രൂപ്പായ സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബിലാണ് ഫുട്ബോളിന്റെയും...
മാഞ്ചസ്റ്റര്‍: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനാ ടീമിനൊപ്പം സൂപ്പര്‍ താരം ലയണല്‍ മെസ്സി ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. ബാര്‍സലോണയില്‍ നിന്ന് വിമാന മാര്‍ഗമെത്തിയ മെസ്സി, പരിശീലന...
റയോ ഡി ജനീറോ: റഷ്യക്കും ജര്മനിക്കുമെതിരായ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീലിയന്‍ ടീമില്‍ പ്രതിരോധ താരം ഇസ്മയിലി ഗോണ്‍സാല്‍വസിന് അവസരം. ഷാഖ്തര്‍ ഡൊണസ്കില്‍ ലെഫ്റ്റ് ബാക്ക് ആയി കളിക്കുന്ന 28-കാരനെ കോച്ച് ടിറ്റെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തി....
മാഡ്രിഡ്: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടര്‍ന്നപ്പോള്‍ സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരെ റയല്‍മാഡ്രിഡിന് മിന്നും ജയം. ഒമ്പതു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. മത്സരത്തില്‍ നാലു ഗോള്‍ നേടിയ ക്രിസ്റ്റിയാനോ...