മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്. ക്വാര്‍ട്ടറിന്റെ...
മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ പെനാല്‍ട്ടി...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി)യാണ്...
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഇന്ന് വീണ്ടും മുഖാമുഖം. ഇന്ത്യന്‍ സമയം നാളെ രാത്രി 12.30ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൈതാനമായ എത്തിഹാദിലാണ് പോരാട്ടം. ആദ്യപാദത്തില്‍ ലിവര്‍പൂളിനോട്...
ആധുനിക ഫുട്ബോളിലെ മികച്ച കളിക്കാരന് ലയണല്‍ മെസ്സിയാണോ ക്രിസ്റ്റിയാനോ റൊണാള്ഡോയാണോയെന്ന ചൂടേറിയ ചര്‍ച്ച സജീവമാണ് ഇന്ന് ഫുട്ബോള്‍ ആരാധകരുടേയും പണ്ഡിറ്റ്സുകളുടേയും ഇടയില്‍. പല പ്രമുഖതാരങ്ങളും വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഒടുവില്‍ തന്റെ മനസ്സു...
മാഡ്രിഡ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കിടെയുണ്ടായ അപകടത്തില്‍ ഒന്‍പത് വയസ്സുകാരന് മരണപ്പെട്ടു. സ്പെയ്നിലെ കോസ്റ്റാ ബ്ലാങ്കാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബ്രിട്ടീഷുകാരനായ കായ് ഫോസെറ്റ് കളിക്കിടെ മറ്റൊരു കുട്ടിയുമായി അബദ്ധത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയ്ക്ക് ഹൃദയാഘാതം...
മാഡ്രിഡ് : ലാലീഗയിലെ ബാര്‍സലോണയുടെ അപരാജിത കുതിപ്പിന് വിരാമിടാന്‍ ലെഗാനസിനുമായില്ല. സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബാര്‍സ ലെഗാഗനസിനെതിരെ ജയിച്ചു കയറിയത്. ജയത്തോടെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനും കറ്റാലന്‍സ് ക്ലബിനായി. സ്പാനിഷ് ലീഗില്‍...
ബാര്‍സിലോണ: തകര്‍പ്പന്‍ വിജയങ്ങളുമായി ബാര്‍സിലോണയും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സിലോണ 4-1ന് ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമയെ തകര്‍ത്തപ്പോള്‍ ഹോം ഗ്രൗണ്ട്...
മാഡ്രിഡ്:ഫുട്ബോള്‍ ലോകം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ബൈസിക്കിള്‍ ഗോള്‍ ആഘോഷമാക്കുമ്പോള്‍ മെഗാ താരം നന്ദി പറയുന്നത് യുവന്തസ് ആരാധകരോട്. ടൂറിനിലെ യുവന്തസ് മൈതാനത്ത് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിന്റെ അറുപത്തി നാലാം മിനുട്ടില്‍...
ടൂറിന്: ഒരു വര്‍ഷം മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മുഖാമുഖം വന്നവര്‍-ഇന്നിതാ അവര്‍ വീണ്ടും അങ്കം കുറിക്കുന്നു. ഫൈനലല്ല-ക്വാര്‍ട്ടര്‍ ഫൈനല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ...