ബംഗളൂരു: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന ബംഗളൂരു എഫ്സിയുടെ കുതിപ്പിന് പിന്നില്‍ അവരുടെ കോച്ച് ആല്‍ബര്‍ട്ട് റോക്കയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിച്ചതാണ് സ്പെയിനില്‍ നിന്നുള്ള ഈ...
പൂനെ: കളി കാര്യമാവുന്നു. ഇന്ന് മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പൂരം. തകര്‍പ്പന്‍ പോരാട്ടവീര്യവുമായി ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്ന സുനില്‍ ഛേത്രിയുടെ ബംഗളൂരു ആദ്യ സെമി പോരാട്ടത്തില്‍ പൂനെ സിറ്റിക്കാരുമായി കളിക്കുന്നു. സീസണ്...
വാസ്ക്കോ: ഐ ലീഗ് ഫുട്ബോളില്‍ കിരീട സാധ്യത നിലനിര്‍ത്തി മോഹന്‍ ബഗാന് 2-1ന് ചര്‍ച്ചില്‍ ബ്രദേഴ്സിനെ വീഴ്ത്തി. ജയം വഴി ബഗാന് ഈസ്റ്റ് ബംഗാളിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ഒരു മല്‍സരം ബാക്കിയിരിക്കെ കിരീട സാധ്യതയും...
ചെന്നൈ: കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം. സൂപ്പര്‍ കപ്പില്‍ അവര്‍ക്കു കളിക്കാം. ഐ.എസ്.എല്ലിലെ ആറാം സ്ഥാനമാണ് കരുത്തായിരിക്കുന്നത്. ഈ സ്ഥാനത്തിന് വെല്ലുവിളിയായിരുന്ന മുംബൈ എഫ്.സിയെ ഇന്നലെ ചെന്നൈയിന് ഒരു ഗോളിന് വീഴ്ത്തിയതാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. പോയിന്റ് ടേബിളില്‍...
ബെലോ ഹോറിസോണ്ടെ: ബ്രസീല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി പരുക്കേറ്റ കാല്പാദത്തില് സര്‍ജറിക്ക് വിധേയനായി. ബ്രസീലിയന്‍ നഗരമായ ബെലോ ഹോറിസോണ്ടയിലെ മദര്‍ ആസ്പത്രിയിലാണ് അദ്ദേഹം ചികില്‍സക്ക് വിധേയനായിരിക്കുന്നത്. കഴിഞ്ഞ...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്സ്മാന് എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്സ്മാന്. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത...
ഐസ്വാള്‍: കേരളാ ബ്ലാസ്റ്റേഴ്സിന് പിന്നാലെ ഐ-ലീഗിലും കേരളാ ടീമിന് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്.സിയാണ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തുടക്കക്കാരയ ഗോകുലം കേരളാ എഫ്.സിയെ തോല്‍പ്പിച്ചത്. ഇതോടെ സൂപ്പര്‍ കപ്പിന് നേരിട്ട് യോഗ്യത നേടാമെന്ന്...
മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. സീസണില്‍ തപ്പിതടയുന്ന ചാമ്പ്യന്മാര് ലാലിഗിലെ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് വിജയങ്ങള്‍ നേടിയെങ്കിലും കഴിഞ്ഞ മത്സരത്തില്‍ എസ്പാനിയോളിന് മുന്നില്‍ ഒരു ഗോളിനവര്‍...
ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതാ ചീട്ടു ഗോവക്കാര്‍ കീറിയെറിഞ്ഞു. മല്‍സരത്തില്‍ ഗോവ 5-1ന് കൊല്‍ക്കത്തയെ തരിപ്പണമാക്കിയതോടെ ബ്ലാസ്റ്റേഴ്സിന്റെ നേരീയ സാധ്യതയും അവസാനിച്ചത്. ഇന്ന് ബ്ലാസ്റ്റേഴ്സ് ബംഗളരൂവിനെ നേരിടുകയാണ്. ഗോവയും ജാംഷഡ്പ്പൂരും...
ന്യൂഡല്‍ഹി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമിയിലെത്താതെ മുംബൈ സിറ്റിയും പുറത്തേക്ക്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനോട് അവര്‍ തോറ്റത്. മുംബൈയില്‍ തങ്ങളെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക്...