പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ നാല് വര്‍ഷത്തോളം ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്.
വിവാഹ ആവശ്യത്തിനായി പാലക്കാട് കുടുംബ കോടതി നൽകാൻ വിധിച്ച ഏഴര ലക്ഷം രൂപ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്മക്കൾ ഹൈക്കോടതിയെ സമീപിച്ചത്.