ഭര്‍ത്താവിന്റെ മരണശേഷം തനിച്ചായ ആശാ ജാദവ്, മൈസൂരിലെ ടി. നരസിപുര സ്വദേശിനിയായ മംഗളയെ വീട്ടുജോലിക്കാരിയായി നിയമിക്കുകയായിരുന്നു.
ഒരു കോടി രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്കി.
പരാതിക്കാരിയായ ഓമന് ഡാനിയല്‍ സ്റ്റേഷനില്‍ എത്തി, മാല വീട്ടില്‍നിന്ന് തന്നെ കിട്ടിയെന്ന് പൊലീസിനെ അറിയിച്ചതായും, പുറത്തു പറയരുതെന്ന് എസ്ഐ ഓമനയോട് പറഞ്ഞെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് സുധീര്‍ തോമസ്.