എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-9ന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്.
കയ്യിൽ നമ്പർ ഇല്ലാത്തതിനെ തുടർന്നാണു ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചത്.
നവ്റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തില്‍ ഡൂഡിലൊരുക്കിയാണ് ഗൂഗ്ള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.
സാമ്പത്തിക മാന്ദ്യമെന്നാണ് പ്രഥാമികമായി അറിയാന്‍ കഴിയുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 31നകം സി.സി.ഐയുടെ ഉത്തരവിനെതിരായ ഗൂഗിളിന്റെ അപ്പീല്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു
'ഗൂഗിള്‍ ഫോര്‍ ഇന്ത്യ' ഇവന്റിലാണ് പുതിയ ഫീച്ചറുകളെ കുറിച്ച് ഗൂഗിള്‍ വിശദീകരിച്ചത്.
പിരിച്ചുവിടലിന്റെ കാരണം ഇതുവരെ ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടില്ല
89N3PDyZzakoH7W6n8ZrjGDDktjh8iWFG6eKRvi3kvpQ
കഴിഞ്ഞയാഴ്ച 1334 കോടി രൂപ പിഴ ചുമത്തിയിരുന്നു
ഇസ്രാഈലുമായി കൈകോര്‍ത്ത് ഫലസ്തീനികളെ നിശബ്ദരാക്കുന്നതില്‍ പ്രതിഷേധിച്ച് ഗൂഗിള്‍ ജീവനക്കാരി രാജിവെച്ചു.