ഉദ്യോഗസ്ഥരുടെ വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നാട്ടുകാരുടെ ആരോപണങ്ങളെ തള്ളി.
ബസ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കുറച്ചു വര്‍ഷങ്ങളായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു പ്രതി.