അതിന്റെ കാഠിന്യവും സ്വാദും വിഭവത്തിന് പുതിയ തോത് നല്‍കുന്നുവെന്നതും സത്യമാണ്.
രീരം നല്കുന്ന ചെറിയ മുന്നറിയിപ്പുകള്‍ പോലും ഗൗരവമായി കാണേണ്ടതുണ്ട്
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) 2023ലെ പഠനപ്രകാരം നഗര ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഏകാന്തതയോ സാമൂഹിക അകലത്തിന്റെ ലക്ഷണങ്ങളോ കാണപ്പെടുന്നു.
വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍, നിയന്ത്രിതമായ ഉപ്പുപയോഗവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും മാത്രമേ ഇതിന് പ്രതിവിധിയാകൂ എന്നും വിദഗ്ധന്‍ വ്യക്തമാക്കി.
തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ സൺ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
രോഗബാധിതരിലും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരിലും കാണുന്ന വൈവിധ്യമാര്‍ന്ന ലക്ഷണങ്ങള്‍ പുതിയ നടപടികള്‍ ആവശ്യപ്പെടുന്നതാണ്.
കോഴിക്കോട്: പേരാമ്പ്രയിൽ സംഘർഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിൽ ആശുപത്രി വിട്ടു. സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത്...
തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. 5...
ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹസമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉദ്ഘാടനം ചെയ്യും
ഗസ്സ ഗസ്സയില്‍ ഇസ്രാഈലിന്റെ വംശഹത്യ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ പൂര്‍ണ തകര്‍ച്ചയിലെത്തിയ ഒരു വിഭാഗം ഗസ്സയിലെ ആരോഗ്യ രംഗമാണ്.